തിരുവനന്തപുരം: പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി റെഗുലര്‍ സര്‍വീസിന് ഒരുങ്ങിയിരിക്കുകയാണ് വന്ദേഭാരത്. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതല്‍ ആരംഭിക്കും.
26-ാം തീയതി മുതലുള്ള ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കും. വന്ദേഭാരതിന് 16 കോച്ചുകളുണ്ടാകും. 23 മുതലുള്ള ട്രെയിന്‍ സമയ നിരക്കും ടിക്കറ്റ് നിരക്കും ശനിയാഴ്ച പ്രഖ്യാപിച്ച് തുടങ്ങിയേക്കും.