ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. കാസർകോട് പാണത്തൂരിൽ ആണ് സംഭവം. പുത്തൂരടുക്കം സ്വദേശി 54കാരനായ ബാബു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സീമന്തിനി പൊലീസ് കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
ഭാര്യ ഭർത്താവിനെ വെട്ടിക്കൊന്നു. കാസർകോട് പാണത്തൂരിൽ ആണ് സംഭവം
April 07, 2023
0
Tags