പ്രായപൂര്‍ത്തിയാകാത്ത അനുജന് പൊതു നിരത്തില്‍ ബൈക്ക് ഓടിക്കാന്‍ നല്‍കിയ ഏട്ടന് പിഴയും തടവ് ശിക്ഷയും വിധിച്ച് കോടതി. തൃശ്ശൂര്‍ അഗതിയൂര്‍ സ്വദേശിയെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്. 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയുമാണ് നല്‍കിയത്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചു. 2022 ഫെബ്രുവരി 18ന് മങ്കട പോലീസ് രജിസ്റ്റര്‍ചെയ്‍ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി.
അനിയൻ ബൈക്കിൽ കറങ്ങി, ഏട്ടന് തടവ് ശിക്ഷയും പിഴയും
March 13, 2023
0
Tags