Type Here to Get Search Results !

ഇനി 24 മണിക്കൂറും സൗജന്യ നിരക്കില്‍ മരുന്ന്..💊 കാരുണ്യ ഫാര്‍മസി ദിവസം മുഴുവനും, നടപടികള്‍ക്ക് തുടക്കം



സംസ്ഥാനത്തെ മേജര്‍ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസികളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നു. നിലവില്‍ 72 കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുണ്ട്. വിവിധ കമ്പനികളുടെ എണ്ണായിരത്തിൽ അധികം മരുന്നുകളാണ് സൗജന്യ നിരക്കില്‍ ഇവിടെ ലഭ്യമാക്കുന്നത്.

Top Post Ad

Below Post Ad