ദില്ലി: 5 ജി സേവനം 500 നഗരങ്ങളിൽക്കൂടി വ്യാപിപ്പിച്ച് ഭാരതി എയർടെൽ. ഒറ്റയടിക്ക് 235 നഗരങ്ങളിൽക്കൂടി 5 ജി സേവനം ലഭ്യമാക്കിയാണ് റിലയൻസ് ജിയോയെ പിന്തള്ളിക്കൊണ്ടുളള എയർടെല്ലിന്റെ മുന്നേറ്റം. നിലവിൽ, 5 ജി ആരംഭിച്ച്, കൂടുതൽ നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കുന്ന ടെലികോം കമ്പനിയെന്ന നേട്ടം എയർടെല്ലിനാണ്. ദിനം പ്രതി 30 മുതൽ 40 വരെ നഗരങ്ങളിലേക്ക് എയർടെൽ 5ജി …
ജിയോയെ കടത്തിവെട്ടി എയർടെൽ; 500 നഗരങ്ങളിൽ 5ജി സേവനം, കേരളത്തിൽ 61 നഗരങ്ങളിൽ
March 25, 2023
Tags