Type Here to Get Search Results !

നെമ്മാറ -വല്ലങ്ങി വേല ഏപ്രിൽ 3,4 തിയ്യതികളിൽ



കേരളത്തിലെ ഏറ്റവും വലിയ വെടികെട്ടു നടക്കുന്ന നെമ്മാറ -വല്ലങ്ങി വേല ഈ തവണ ഏപ്രിൽ 3 നും 4നും.

നെമ്മാറ -വല്ലങ്ങി വെടിക്കെട്ട്‌ കാണാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. മൂന്നാം തിയ്യതി വേലയും നാലാം തിയ്യതി കാവശ്ശേരി പൂരവും ആണ്‌. അതായത് കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടും, കേരളത്തിലെ ഏറ്റവും വലിയ പകൽ വെടിക്കെട്ട്‌ കാണാനുള്ള അവസരവും ഉണ്ട്. മൊത്തം മൂന്നാം തിയതി മുതൽ വൈകുന്നേരം തുടങ്ങിയാൽ അഞ്ചാം തിയ്യതി കാലത്ത് വരെ നെമ്മാറയും കാവശ്ശേരിയുമായി മൊത്തം പതിനൊന്നു സെറ്റ് വെടിക്കെട്ട്‌ ആണ്‌ നടത്താൻ പോവുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad