Type Here to Get Search Results !

ഗൾഫിൽ മൂന്ന്​ വർഷത്തിനിടെ മരിച്ചത്​ 3,406 മലയാളികൾ



ന്യൂ​ഡ​ൽ​ഹി: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ 3,406 മ​ല​യാ​ളി​ക​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മ​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ. സൗ​ദി അ​റേ​ബ്യ​യി​ലാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ൽ (1,080). ലോ​ക്സ​ഭ​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി​യു​ടെ​ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ഒ​മാ​നി​ൽ മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ 629 മ​ല​യാ​ളി​ക​ളാ​ണ്​ മ​രി​ച്ച​ത്. ഇ​ക്കാ​ല​യ​ള​വി​ൽ കു​വൈ​ത്ത് 503, ദു​ബൈ 451, ബ​ഹ്റൈ​ൻ 304 എ​ന്നി​ങ്ങ​നെ​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​നി​ര​ക്ക്. ഇ​ത്ത​ര​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ഭൗ​തി​ക ശ​രീ​രം ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. എ​ന്നാ​ൽ അ​പ​ക​ട മ​ര​ണം സം​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad