Type Here to Get Search Results !

പാൽ, പഞ്ചസാര, ഉപ്പ് & എണ്ണ - ഒരാൾക്ക് ഒരു ദിവസം എത്ര കഴിക്കാം



വയറൊന്ന് ചാടിയാൽ, തടിയല്പം കൂടിയാൽ പിന്നെ ആധിയാണ് മലയാളികൾക്ക്. തടി കുറയ്ക്കാനുള്ള പൊരിഞ്ഞ പോരാട്ടമാണ് പിന്നീട്. അതിനായി  പട്ടിണി കിടക്കും, സകല ഡയറ്റുകളും പരീക്ഷിക്കും. കുടവയറിൽ എണ്ണ തേയ്ക്കും, വയറുകുറയ്ക്കുന്ന ബെൽറ്റിടും, സ്വന്തമായി വ്യായാമങ്ങളെല്ലാം ചെയ്യും. ഒടുക്കം തടി കുറയുകയുമില്ല, അസുഖം വന്ന് ആരോഗ്യം തകരുകയും ചെയ്യും. ഇത്തരക്കാരുടെ എണ്ണം വല്ലാതെ കൂടുന്നുണ്ട്. അശാസ്ത്രീയമായി തടി കുറയ്ക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തടി കുറയ്ക്കുന്നതിന് ചില മുന്നൊരുക്കങ്ങൾ വേണം. കാത്തിരിക്കാനുള്ള ക്ഷമയും ദൃഢനിശ്ചയവും കൂടിയേതീരൂ..... നിത്യ ജീവിതത്തിൽ ഒഴിവാക്കാനാകാത്ത പാൽ , പഞ്ചസാര, ഉപ്പ് & എണ്ണ എന്നിവ എങ്ങനെ നിയന്ത്രിച്ചുയോഗിക്കാം എന്ന് ഡോ. സിനിയ റ്റി. നുജൂം നിങ്ങളോട് സംസാരിക്കുന്നു.👇

 Vedio കാണാൻ just click now.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad