Type Here to Get Search Results !

പുതിയ രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ 11 മുതൽ തുടങ്ങി , ഫലം വൈകീട്ടോടെ



ന്യൂഡല്‍ഹി: പുതിയ രാഷ്ട്രപതിയെ വ്യാഴാഴ്ചയറിയാം. രാവിലെ പതിനൊന്നോടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ 63-ാം നമ്പര്‍ മുറിയില്‍ ആരംഭിക്കുന്ന വോട്ടെണ്ണല്‍ വൈകീട്ടോടെ പൂര്‍ത്തിയാകും. തുടര്‍ന്ന് മുഖ്യവരണാധികാരി പി.സി. മോദി ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും.


എന്‍.ഡി.എ. സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുമാണ് മത്സരരംഗത്തുള്ളത്. വോട്ടുമൂല്യം കണക്കിലെടുക്കുമ്പോൾ മുർമുവിന് വ്യക്തമായ മുൻതൂക്കമുണ്ട്. രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയെ കണ്ടെത്താനായി തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.


31 പെട്ടികളിലെ ബാലറ്റുകള്‍ വിവിധ ടേബിളുകളിലാണ് എണ്ണുന്നത്. സംസ്ഥാനങ്ങളിലെ ബാലറ്റുകള്‍ തരംതിരിച്ച് എണ്ണും. പാര്‍ലമെന്റംഗങ്ങള്‍ പച്ചനിറത്തിലുള്ള ബാലറ്റ് പേപ്പറിലും 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad