Type Here to Get Search Results !

Gold Rate Today: നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; സ്വര്‍ണവില കൂപ്പുകുത്തി

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഇടിഞ്ഞു. ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വര്‍ണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 36,800 രൂപയാണ്. രണ്ട് മാസം മുന്‍പ് മെയ് 18 ന് സ്വര്‍ണവില 36880 രൂപയായിരുന്നു. അതിനുശേഷം ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത് ഇന്നാണ്. ഇന്നലെ സ്വര്‍ണവിലയില്‍ 80 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു.


ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4,600 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3,800 രൂപയാണ്.


അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.


ജൂലൈയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍ (ഒരു പവന്‍)


ജൂലൈ 01- ഒരു പവന്‍ സ്വര്‍ണത്തിന് 960 രൂപ ഉയര്‍ന്നു. വിപണി വില - 38,280 രൂപ

ജൂലൈ 01- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 38,080 രൂപ

ജൂലൈ 02- ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില - 38,400 രൂപ

ജൂലൈ 02- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില - 38,200 രൂപ

ജൂലൈ 03- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു വിപണി വില - 38,200 രൂപ

ജൂലൈ 04- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില - 38,400 രൂപ

ജൂലൈ 05- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 38,480 രൂപ

ജൂലൈ 06- ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില - 38,080 രൂപ

ജൂലൈ 07- ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞു. വിപണി വില - 37,480 രൂപ

ജൂലൈ 08- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 37,480 രൂപ

ജൂലൈ 09- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 37,560 രൂപ

ജൂലൈ 10- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 37,560 രൂപ

ജൂലൈ 11- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 37,560 രൂപ

ജൂലൈ 12- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37440 രൂപ

ജൂലൈ 13- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37360 രൂപ

ജൂലൈ 14- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില - 37520 രൂപ

ജൂലൈ 15- ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില - 37200 രൂപ

ജൂലൈ 16- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 37,280 രൂപ

ജൂലൈ 16- ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില - 36,960 രൂപ

ജൂലൈ 17- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 36,960 രൂപ

ജൂലൈ 18- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു.. വിപണി വില - 36,960 രൂപ

ജൂലൈ 19- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 37,040 രൂപ

ജൂലൈ 20- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 37,120 രൂപ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad