മെയ് മാസത്തിലെ റേഷൻ വിതരണം തുടങ്ങിയിരിക്കുന്നു. എല്ലാ കാർഡ് ഉടമകളും അവരുടെ റേഷൻ വിഹിതം മാസം ആദ്യം തന്നെ വാങ്ങുക. നെറ്റ് വർക്ക്, സെർവ്വർ തകരാർ, മാസ അവസാന ദിവസങ്ങളിൽ റേഷൻ വാങ്ങുന്നതിനുള്ള തിരക്ക് എന്നിവ കാരണം വിതരണം തടസ്സപെടുവാൻ സാധ്യയുണ്ട്.
എല്ലാ കാർഡ് ഉടമകളും മാസ അവസാനം വരെ കാത്തു നിൽക്കാതെ റേഷൻ നേരത്തെ വാങ്ങാൻ ശ്രമിക്കുക. റേഷൻ വാങ്ങുവാൻ വരുന്നവർ അവരുടെ റേഷൻ കാർഡുമായി ലിങ്ക് ചെയ്യ്ത മൊബൈൽ ഫോൺ കൈയിൽ കരുതുക.