Type Here to Get Search Results !

രാജ്യത്ത് മണ്ണെണ്ണ ഉൽപാദനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ



രാജ്യത്ത് മണ്ണണ്ണ ഉൽപാദനം അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2 വർഷത്തിനകം ഉൽപാദനം പൂർണമായും നിർത്താനാണ് കേന്ദ്രത്തിന്റെ നീക്കം. ഭക്ഷ്യമന്ത്രി ജിആർ അനിലാണ് ഈ കാര്യം അറിയിച്ചത്. പൊതുവിതരണ, പെട്രോളിയം മന്ത്രാലയ സെക്രട്ടറിമാരുമായി ഭക്ഷ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം വർധിപ്പിക്കില്ലെന്നും കേന്ദ്രം അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad