Type Here to Get Search Results !

കോഴിക്കോട്ട് സ്ത്രീ ബസിനടിയിൽ കുടുങ്ങി: ഡ്രൈവർ ഇറങ്ങിയോടി, പുറത്തെടുത്തത് മറ്റൊരു ഡ്രൈവർ ബസ് പിന്നോട്ടെടുത്ത ശേഷം



കോഴിക്കോട് | കോഴിക്കോട് മെഡിക്കൽ കോളജ് ജംഗ്ഷനിൽ സ്ത്രീ ബസിനടിയിൽ കുടുങ്ങി. റോഡ് മുറിച്ചു കടക്കവേ ആയിരുന്നു അപകടം. മുക്കം - കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്.


അപകടം ഉണ്ടായ ഉടൻ ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് മറ്റൊരു ഡ്രൈവറെത്തി ബസ് പിന്നോട്ടെടുത്ത ശേഷം സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്ത്രീ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad