വൈദ്യുതിക്ക് മേയ് മാസം മുതല്‍ മൂന്നുമാസത്തേക്ക് യൂണിറ്റിന് 30 പൈസയും അതിനടുത്ത മൂന്നുമാസത്തേക്ക് 14 പൈസയും സര്‍ചാര്‍ജ് ആവശ്യപ്പെട്ട് വൈദ്യുതി റെഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബി. അപേക്ഷനല്‍കി. ഇത് സംബന്ധിച്ച് ഈ മാസം 12-ന് കമ്മിഷന്‍ ഉപഭോക്താക്കളുടെ വാദം കേള്‍ക്കും.