Type Here to Get Search Results !

15, 16 തീ​യ​തി​ക​ളി​ല്‍ മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത



തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ല്‍ 15, 16 തീ​യ​തി​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും 30 മു​ത​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി. 14ന് ​ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad