ഇടുക്കി: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 3 ന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. ഭൂനിയമ ഭേദഗതി ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ യുഡിഎഫ് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ഹർത്താൽ. വി.ഡി.സതീശൻ്റെ നേതൃത്വത്തിൽ പദ്ധതി അട്ടിമറിച്ചെന്നാണ് എൽ.ഡി.എഫിൻ്റെ ആരോപണം.യുഡിഎഫ് ജനവഞ്ചനക്കുമെതിരെയുമാണ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
ഏപ്രിൽ 3 ന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ
March 25, 2023
Tags