Type Here to Get Search Results !

തിയ്യേറ്ററിൽ നിന്നുള്ള സിനിമാ റിവ്യൂ വിലക്കും



കൊച്ചി: തിയ്യേറ്റർ കോംപൗണ്ടിൽ നിന്നുള്ള സിനിമാ റിവ്യൂ വിലക്കാൻ ധാരണ. കൊച്ചിയിൽ നടന്ന ഫിലിം ചേംബർ അസോസിയേഷന്റേതാണ് തീരുമാനം.


ഒടിടി റിലീസിനുള്ള നിയന്ത്രണം കർശനമാക്കി. ഏപ്രിൽ 1 മുതൽ റിലീസ് ചെയ്യുന്ന സിനിമകൾ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യാവൂ. 42 ദിവസത്തിന് മുൻപ് ഒ ടി ടി റിലീസ് അനുവദിക്കില്ല. മുൻകൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകൾക്ക് മാത്രം ഇളവ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad