Type Here to Get Search Results !

ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ 8.57 ലക്ഷം പേർ



 ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ര​ണ്ടാം വ​ർ​ഷ​ത്തി​ൽ 9592 പേ​രാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ കൂ​ടു​ത​ലു​ള്ള​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സ്​​കോ​ൾ കേ​ര​ള​യി​ൽ നി​ന്ന്​ (ഓ​പ​ൺ സ്കൂ​ൾ) ഉ​ൾ​പ്പെ​ടെ ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​ക്ക്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 4,32,436 പേ​രാ​യി​രു​ന്നു. ഇ​ത്ത​വ​ണ​യ​ത്​ 4,42,028 ആ​യി വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ക്ക്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 4,24,696​ പേ​ർ ആ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് 424978 പേ​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​​ 282 പേ​ർ കൂ​ടു​ത​ൽ.


ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ ആ​കെ എ​ണ്ണം 8,57,414 ആ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ല​സ്​ വ​ൺ പ​രീ​ക്ഷ എ​ഴു​തി​യ​വ​െ​ര​ക്കാ​ൾ (4,24,696 പേ​ർ) കൂ​ടു​ത​ൽ പേ​ർ ഇ​ത്ത​വ​ണ പ്ല​സ്​ ടു (4,42,028) ​പ​രീ​ക്ഷ എ​ഴു​തു​ന്നു​മു​ണ്ട്. ഇ​ത്ത​വ​ണ ​പ്ല​സ്​ ടു ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ൽ 2,17,028 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 2,25,000 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. പ്ല​സ്​ വ​ൺ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രി​ൽ 2,11,436 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 2,13,542 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ര​ണ്ട്​ പ​രീ​ക്ഷ​ക​ളി​ലും കൂ​ടു​ത​ൽ പേ​ർ ഹാ​ജ​രാ​കു​ന്ന​ത്​​ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്​; പ്ല​സ്​ ടു​വി​ന് 80779 പേ​രും പ്ല​സ്​ വ​ണി​ന്​ ​78824 പേ​രും. പ്ല​സ്​ ടു​വി​ന്​ കു​റ​വ്​ പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ വ​യ​നാ​ട്ടി​ലും (11178 പേ​ർ) പ്ല​സ്​ വ​ണി​ന്​ കു​റ​വ്​ ഇ​ടു​ക്കി​യി​ലും (10700 പേ​ർ).


ഗ​ൾ​ഫി​ൽ പ്ല​സ്​ ടു​വി​ന്​ 517 പേ​രും പ്ല​സ്​ വ​ണി​ന്​ 607 പേ​രും പ​രീ​ക്ഷ​യെ​ഴു​താ​നു​ണ്ട്. ല​ക്ഷ​ദ്വീ​പി​ൽ ഇ​ത്​ യ​ഥാ​ക്ര​മം 1061ഉം 1153​ഉം മാ​ഹി​യി​ൽ 807ഉം 738​ഉം ആ​ണ്. മാ​ർ​ച്ച്​ 10 മു​ത​ൽ 30 വ​രെ​യാ​ണ്​ പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad