ജോലി ചെയ്യുന്നതിനിടെ ദേഹത്ത് ചക്കവീണ് തൊഴിലാളി മരിച്ചു. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ സ്വദേശിനി ശാന്തയാണ് മരണപ്പെട്ടത്. ഉച്ചഭക്ഷണംകഴിക്കുന്നതിനിടെ ചക്ക ശാന്തയുടെ ദേഹത്ത് വീഴുകയായിരുന്നു.
ശാന്തയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.