Type Here to Get Search Results !

എ പി മുഹമ്മദ്‌ മുസ്‌ലിയാർ നിര്യാതനായി



സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ സെക്രട്ടറിയും കാരന്തൂർ മർകസിലെ സീനിയർ മുദരിസ്സും ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരുമായ പ്രമുഖ പണ്ഡിതൻ എ പി മുഹമ്മദ്‌ മുസ്‌ലിയാർ (ചെറിയ എ. പി ഉസ്താദ്) മരണപ്പെട്ടു. ഏതാനും ദിവസങ്ങളായി രോഗ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജനാസ നിസ്‍കാരം ഇന്ന് രാവിലെ 9 മണിക്ക് മർകസിലും 4 മണിക്ക് കരുവമ്പൊയിൽ ജുമാ മസ്ജിദിലും നടക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad