Type Here to Get Search Results !

ആദിവാസി യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റി കൊന്നു

ഇടുക്കി: മറയൂർ ആദിവാസി യുവാവിനെ യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റി കൊന്നു. പെരിയ കുടിയിൽ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. കമ്പിവടി കൊണ്ട് തലക്ക് അടിച്ചും കമ്പി വായിൽ കുത്തിയിറക്കിയുമാണ് കൊല നടത്തിയത്.ബന്ധുവായ സുരേഷാണ് കൊലനടത്തിയത്. എന്താണ് കൊലപാതകത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുവരും മദ്യപിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നുണ്ട്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad