Type Here to Get Search Results !

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ മൂന്നിന് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ മൂന്നിന് അവധി പ്രഖ്യാപിച്ചു. ദുര്‍ഗാഷ്ടമി ദിനം പ്രമാണിച്ചാണ് അവധി. സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കൊളേജുകള്‍ക്കും ഉള്‍പ്പടെ അവധിയായിരിക്കും.നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പ് ഒക്ടോബര്‍ രണ്ടിന് നടക്കുന്നതിനാല്‍ മൂന്നാം തിയതി തിങ്കളാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.



ഇതിന് പകരം മറ്റേതെങ്കിലും ദിവസം പ്രവര്‍ത്തിദിനമാക്കുന്ന കാര്യം അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അറിയിപ്പുണ്ട്. ഇതിന് പകരം മറ്റേതെങ്കിലും ദിവസം പ്രവര്‍ത്തിദിനമാക്കുന്ന കാര്യം അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും അറിയിപ്പുണ്ട്. നിലവില്‍ 4,5 തീയതികളില്‍ സര്‍ക്കാര്‍ അവധിയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad