Type Here to Get Search Results !

മലമ്പുഴ ഡാം തുറന്നു; ജാഗ്രത പാലിക്കുകപാലക്കാട്: മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കാൻ ആണ് വെള്ളം ഒഴുക്കുന്നത്. ഈ വർഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്. ഡാമിലേക്ക് നീരോഴുക്ക് കൂടിയത് കൂടി പരിഗണിച്ചാണ് വെള്ളം തുറന്നുവിടുന്നത്.കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴപുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad