Type Here to Get Search Results !

Gold Rate Today: അഞ്ച് ദിവസത്തിനുശേഷം വീണ്ടും താഴേക്ക്; ഇന്നത്തെ സ്വര്‍ണവില അറിയാം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 37,240 രൂപയായി.


ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 35 രൂപ കുറഞ്ഞു. ശനിയാഴ്ച 50 രൂപ ഉയര്‍ന്നിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3845 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.


ജൂലൈയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍ (ഒരു പവന്‍)


ജൂലൈ 01- ഒരു പവന്‍ സ്വര്‍ണത്തിന് 960 രൂപ ഉയര്‍ന്നു. വിപണി വില - 38,280 രൂപ

ജൂലൈ 01- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില - 38,080 രൂപ

ജൂലൈ 02- ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില - 38,400 രൂപ

ജൂലൈ 02- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില - 38,200 രൂപ

ജൂലൈ 03- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു വിപണി വില - 38,200 രൂപ

ജൂലൈ 04- ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. വിപണി വില - 38,400 രൂപ

ജൂലൈ 05- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 38,480 രൂപ

ജൂലൈ 06- ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില - 38,080 രൂപ

ജൂലൈ 07- ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ കുറഞ്ഞു. വിപണി വില - 37,480 രൂപ

ജൂലൈ 08- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 37,480 രൂപ

ജൂലൈ 09- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 37,560 രൂപ

ജൂലൈ 10- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 37,560 രൂപ

ജൂലൈ 11- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 37,560 രൂപ

ജൂലൈ 12- ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37440 രൂപ

ജൂലൈ 13- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില - 37360 രൂപ

ജൂലൈ 14- ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില - 37520 രൂപ

ജൂലൈ 15- ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില - 37200 രൂപ

ജൂലൈ 16- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 37,280 രൂപ

ജൂലൈ 16- ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില - 36,960 രൂപ

ജൂലൈ 17- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 36,960 രൂപ

ജൂലൈ 18- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു.. വിപണി വില - 36,960 രൂപ

ജൂലൈ 19- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 37,040 രൂപ

ജൂലൈ 20- ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില - 37,120 രൂപ

ജൂലൈ 21- ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില - 36,800 രൂപ

ജൂലൈ 22- ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില - 37,120 രൂപ

ജൂലൈ 23- ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില - 37,520 രൂപ

ജൂലൈ 24- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 37,520 രൂപ

ജൂലൈ 25- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില - 37,520 രൂപ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad