Type Here to Get Search Results !

ഏഴ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്നു; അമ്മ കസ്റ്റഡിയിൽ



▪️കോഴിക്കോട്: അത്തോളിയിൽ ഏഴു വയസുകാരനെ അമ്മ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഹംദാൻ ആണ് കൊല്ലപ്പെട്ടത്. അമ്മ അത്തോളി സ്വദേശിനി ജുമൈലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവർ മാനസിക രോഗത്തിന് ചികിൽസയിലുള്ള ആളെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച രാത്രി രണ്ടുമണിക്കാണ് സംഭവം.


ഇന്‍ഷൂറന്‍സ് ഏജന്‍റിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍

പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതിക്ക് 35 വർഷം തടവും പിഴയും ശിക്ഷ

സ്‌കൂൾ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; വിവാഹിതനായ യുവാവിനും കാമുകിക്കും ജീവപര്യന്തം ശിക്ഷ

മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോസ്റ്റുമോർട്ടം നടത്തിയിരുന്നു. തുടർന്നാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന്തെളിഞ്ഞത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad