Type Here to Get Search Results !

ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ നിയന്ത്രിക്കാൻ പുതിയ പാരന്റൽ കൺട്രോളുകൾ



ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ പുതിയ പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍ അവതരിപ്പിച്ച് മെറ്റ. ജൂണ്‍ 14 ന് യുകെയിലാണ് പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചത്.


ഇന്‍സ്റ്റാഗ്രാം ഉപയോഗത്തിന് 15 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയപരിധി നിശ്ചയിക്കാന്‍ ഇതുവഴി സാധിക്കും. ഈ സമയ പരിധി കഴിഞ്ഞാല്‍ ഒരു കറുത്ത സ്‌ക്രീന്‍ ആയിരിക്കും കാണുക.


ഇന്‍സ്റ്റാഗ്രാം ഉപഭോഗത്തിന് ഇടവേള സമയം നിശ്ചയിക്കാനും കുട്ടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അക്കൗണ്ടുകള്‍ എതെല്ലാമാണെന്ന് കാണാനും മാതാപിതാക്കള്‍ക്ക് സാധിക്കും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad