Type Here to Get Search Results !

മാമുക്കോയക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി, ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ കണ്ണംപറമ്പ് പള്ളി ശ്മശാനത്തിൽ ഖബറടക്കി



മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ ഭൗതികശരീരം കണ്ണംപറമ്പ് പള്ളി ശ്മശാനത്തിൽ ഖബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം. ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറ്കണക്കിനാളുകള്‍ ഖബറിസ്ഥാനില്‍ എത്തി. അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ നേരത്തെ നമസ്കാരം നടന്നു.


ആയിരങ്ങളാണ് മാമുക്കോയയെ ഒരു നോക്ക് കാണാൻ കോഴിക്കോട് ടൗൺ ഹാളിലും അരക്കിണറിലെ വീട്ടിലും എത്തിയത്. സ്പീക്കർ എ എൻ ഷംസീർ , സത്യൻ അന്തിക്കാട്, വി എം വിനു , സന്തോഷ് കീഴാറ്റൂർ, സാവിത്രി ശ്രീധരൻ , തുടങ്ങി രാഷ്ട്രീയ സിനിമ നാടക സാംസ്കാരിക മേഖലയിലെ പ്രമുഖരും സഹപ്രവർത്തകരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad