Type Here to Get Search Results !

ചൂട് കൂടും; ജൂൺവരെ പൊള്ളുമെന്ന് കാലാവസ്ഥ വകുപ്പ്



 : ഏപ്രിൽ മുതൽ ജൂൺ വരെ രാജ്യത്ത് ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി.) മുന്നറിയിപ്പ്. മധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വരുംദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും അറിയിച്ചു. ഈമാസം സാധാരണ അളവിൽ മഴ ലഭിക്കും. 1901-നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വർഷത്തേത്.


2022 -ലെ കാലാവസ്ഥ


ഏറ്റവും ചൂടേറിയ മാർച്ച്

121 വർഷത്തിനിടെ മൂന്നാമത്തെ വലിയ വരൾച്ച.

1901-നുശേഷം രാജ്യത്തെ മൂന്നാമത്തെ ചൂടേറിയ ഏപ്രിൽ

പതിനൊന്നാമത്തെ ചൂടേറിയ ഓഗസ്റ്റ്, എട്ടാമത്തെ ചൂടേറിയ സെപ്‌റ്റംബർ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad