.കണ്ണൂർ ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ രഘു(43) ആണ് മരിച്ചത്. വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
കണ്ണൂർ ആറളം ഫാമിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
March 17, 2023
Tags