തിരുവനന്തപുരം: കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് .2016 ഏപ്രില്‍ 27ന് 41.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില രേഖപ്പെടുത്തിയത്. 2019 ഏപ്രില്‍ 17ന് പാലക്കാട് 41.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 2013 മെയ് ഒന്നിന് പാലക്കാട് 40.4 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിലെ ഏറ്റവും കുറഞ്ഞ താപനില 38.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു.
കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി പാലക്കാട്
March 12, 2023
Tags