അന്തരിച്ച നടി സുബി സുരേഷിന്റെ ഭൗതികശരീരം ചേരാനെല്ലൂര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സിനിമ- ടെലിവിഷന്‍- രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം നടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
പുഞ്ചിരി മായാതെ സുബി; ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകവും ബന്ധുക്കളും അന്തരിച്ച നടി സുബി സുരേഷിന്റെ ഭൗതികശരീരം ചേരാനെല്ലൂര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സിനിമ- ടെലിവിഷന്‍- രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം നടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
February 23, 2023
0
Tags