Type Here to Get Search Results !

ഓൺലൈൻ റമ്മികളി : പാലക്കാട്‌ യുവാവ് ആത്മഹത്യ ചെയ്തു



പാലക്കാട്‌ കോല്ലങ്കോട് പനങ്കാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. തൃശൂരിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഓൺലൈൻ റമ്മി കളിയിലൂടെ മൂന്നര ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഗിരീഷ് ആത്മഹത്യ ചെയ്തത്.


ഓൺലൈൻ പരസ്യങ്ങളിലും സന്ദേശങ്ങളിലും ആകൃഷ്ടരായി നിരവധി വിദ്യാർത്ഥികളും ചെറുപ്പക്കാരും ഓൺലൈൻ റമ്മി എന്ന ചതികുഴിയിൽ അകപ്പെട്ടു പോകുന്നുന്നുണ്ട് എന്നതാണ് വസ്തുത.

Top Post Ad

Below Post Ad