Type Here to Get Search Results !

പാലില്‍ വിഷാംശം; വിവിധ ജില്ലകളില്‍ നിന്നുള്ള സാമ്പിളുകളില്‍ അഫ്‍ലാടോക്സിന്‍ കണ്ടെത്തി



തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ലാടോക്സിന്‍ പാലില്‍ കണ്ടെത്തി. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‍ലാടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്‍ലാടോക്സിന്‍ എം 1 കാരണമാകും.

Top Post Ad

Below Post Ad