Type Here to Get Search Results !

പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് വിസിറ്റ് വിസയിൽ യു.എ.ഇയിലേക്ക് വരാനാവില്ല



പാസ്‌പോർട്ടിൽ ഒറ്റ പേരുള്ളവർക്ക് ഇനി യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരാനാവില്ലെന്ന് മുന്നറിയിപ്പ്. യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ വരുന്നവരെയാണ് ഈ പ്രഖ്യാപനം ബാധിക്കുക.


സർനെയിമോ, രണ്ടാം പേരോ പാസ്പോർട്ടിൽ വേണമെന്നാണ് നിബന്ധന. എന്നാൽ താമസ, തൊഴിൽ വിസക്കാർക്ക് വിലക്ക് ബാധകമായിരിക്കില്ല. പുതിയ നിയന്ത്രണം എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad