Type Here to Get Search Results !

കുതിച്ചുയര്‍ന്ന് സ്വര്‍ണവില, കൂടെ വെള്ളിയും; രണ്ട് ദിവസംകൊണ്ട് ഉയര്‍ന്നത് 680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്.



ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 280 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില (Today's Gold Rate) 37,880 രൂപയാണ്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയാണ് ഉയര്‍ന്നത്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad