Type Here to Get Search Results !

ഗാം​ബി​യ​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത ക​ഫ് സി​റ​പ്പു​ക​ൾ ക​ഴി​ച്ച് 66 കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ഗാം​ബി​യ​യി​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത ക​ഫ് സി​റ​പ്പു​ക​ൾ ക​ഴി​ച്ച് 66 കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന.ഇ​ന്ത്യ​യി​ലെ മെ​യ്ഡ​ൻ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് നി​ർ​മി​ച്ച നാ​ല് ചു​മ, ജ​ല​ദോ​ഷ സി​റ​പ്പു​ക​ളെ​ക്കു​റി​ച്ചാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.



സി​റ​പ്പു​ക​ളു​ടെ സാ​മ്പി​ൾ പ​രി​ശോ​ധി​ച്ച​തി​ൽ അ​വ​യി​ൽ കൂ​ടി​യ അ​ള​വി​ൽ ഡൈ​എ​ത്തി​ലീ​ൻ ഗ്ലൈ​ക്കോ​ളും എ​ഥി​ലീ​ൻ ഗ്ലൈ​ക്കോ​ളും അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. അ​വ വൃ​ക്ക ത​ക​രാ​റു​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ 66 മ​ര​ണ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്നും ഡ​ബ്ല്യൂ​എ​ച്ച്ഒ ചൂ​ണ്ടി​ക്കാ​ട്ടി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad