Type Here to Get Search Results !

പേവിഷബാധയേറ്റ പശുവിനെ വെടിവച്ചുകൊന്നു

തൃശൂര്‍ | തൃശൂര്‍ പാലപ്പിള്ളിയില്‍ പേവിഷബാധയേറ്റ പശുവിനെ വെടിവച്ചുകൊന്നു. പോലീസിന്റെയും വെറ്ററിനറി സര്‍ജന്റെയും അനുമതിയോടെയാണ് വെടിവച്ചത്. 



എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. നായ കടിച്ച പശുവിന് പേവിഷബാധയേറ്റതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad