Type Here to Get Search Results !

സെപ്​റ്റംബര്‍ എട്ടിന്​ ചെന്നൈയിലും അതിര്‍ത്തി ജില്ലകളിലും ഒാണാവധി



 ചെന്നൈ: തിരുവോണ ദിനമായ സെപ്​റ്റംബര്‍ എട്ടിന്​ ചെന്നൈയിലും കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.


പകരം സെപ്​റ്റംബര്‍ 17 ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന്​ ചെന്നൈ ജില്ല കലക്ടര്‍ അമൃതജ്യോതി അറിയിച്ചു.


കേരളാതിര്‍ത്തിയോട്​ ചേര്‍ന്ന കോയമ്ബത്തൂര്‍, നീലഗിരി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലും അവധിയായിരിക്കും. 2008 മുതലാണ്​ തമിഴ്​നാട്​ സര്‍ക്കാര്‍ തിരുവോണത്തിന്​ അവധി പ്രഖ്യാപിച്ച്‌​ തുടങ്ങിയത്​.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad