Type Here to Get Search Results !

പ്രധാനമന്ത്രി സെപ്റ്റംബര്‍ രണ്ടിന് കേരളത്തില്‍

 


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. സെപ്റ്റംബര്‍ രണ്ടിനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്.


കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മിച്ച വിമാന വാഹിനിക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad