Type Here to Get Search Results !

ചില്ലറയായി തൂക്കി വില്‍ക്കുന്ന സാധങ്ങള്‍ക്ക് ജിഎസ്ടി ഉണ്ടാവില്ല; വ്യക്തത വരുത്തി നിര്‍മ്മല സീതാരാമന്‍



ദില്ലി: അരി, ഗോതമ്ബ് ഉള്‍പ്പടെയുള്ള ധാന്യവര്‍ഗങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതില്‍ വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍

മുന്‍കൂട്ടി പാക്ക് ചെയ്തു വരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായിരിക്കും നികുതിയെന്നും ധനമന്ത്രി വ്യക്തമാക്കി. ചില്ലറയായി തൂക്കി വാങ്ങുമ്ബോള്‍ ജിഎസ്ടി നല്‍കേണ്ടാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പട്ടിക നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad