Type Here to Get Search Results !

രാ​ജ്യ​ത്ത് 21,566 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി: ചി​കി​ത്സ​യി​ൽ 1.48 ല​ക്ഷം


                                                                                         

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 21,566 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 4,38,25,185 ആ​യി.


ഇ​ന്ന​ലെ 45 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​കെ മ​ര​ണ​സം​ഖ്യ 5,25,870 ആ​യി. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 1,48,881 ആ​യി ഉ​യ​ർ​ന്നു. ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ 0.33 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ സ​ജീ​വ കേ​സു​ക​ള്‍. രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 98.47 ശ​ത​മാ​നം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad