Type Here to Get Search Results !

കനൽവഴികൾ താണ്ടി ഖത്തർ ഒരുങ്ങുന്നു; ലോകത്തെ ഉന്മാദത്തോളമെത്തിക്കാൻ

 


2022 ഡി​സം​ബ​ർ 18 ന്​ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്റെ ഫൈ​ന​ൽ വി​സി​ൽ മു​ഴ​ങ്ങു​േ​മ്പാ​ൾ ക​പ്പു​മാ​യി വി​ജ​യ നൃ​ത്തം ചെ​യ്യു​ന്ന​ത് ഏ​തു രാ​ജ്യ​മാ​യാ​ലും ഈ ​ലോ​ക​ക​പ്പി​ലെ ഒ​രേ​യൊ​രു വി​ജ​യി ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ മാ​ത്ര​മാ​കും... അ​ലാ​വു​ദ്ദീ​​ന്‍റെ അ​ത്ഭു​ത വി​ള​ക്ക് ന​ൽ​കു​ന്ന വി​സ്മ​യ​ങ്ങ​ൾ​ക്കും അ​പ്പു​റ​മാ​ണ് ലോ​ക​ക​പ്പ് കാ​ഴ്​​ച​വെ​ക്കു​ന്ന അ​തി​ശ​യ​ങ്ങ​ൾ. 


ലോ​ക​ക​പ്പ് ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ കാ​യി​ക വി​സ്​​മ​യ​മാ​കാ​ൻ ഈ ​ചെ​റി​യ രാ​ജ്യം കാ​ഴ്​​ച​വെ​ക്കു​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രു​ക്ക​ങ്ങ​ൾ ച​രി​ത്ര​മാ​വു​ക​യാ​ണ്.പ​തി​നൊ​ന്നു വ​ര്‍ഷം മു​മ്പ്, 2010 ഡി​സം​ബ​ര്‍ ഒ​ന്നി​ന്, ലോ​ക ഫു​ട്‌​ബാ​ളി​ന്റെ ആ​സ്ഥാ​ന​മാ​യ സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡി​ലെ സൂ​റി​ച്ചി​ൽ ഒ​രു വ​നി​താ​ശ​ബ്​​ദം മു​ഴ​ങ്ങു​ക​യു​ണ്ടാ​യി. 2022ലെ ​ലോ​ക​ക​പ്പി​ന് വേ​ദി​യൊ​രു​ക്കാ​ന്‍ ത​യാ​റാ​യി രം​ഗ​ത്തു​വ​ന്ന സ്​​റ്റേ​റ്റ് ഓ​ഫ് ഖ​ത്ത​ര്‍ എ​ന്ന കൊ​ച്ചു ഗ​ള്‍ഫ് രാ​ജ്യ​ത്തി​െ​ൻ​റ പ്ര​ഥ​മ വ​നി​ത ശൈ​ഖ മോ​സ ബി​ന്‍ത് നാ​സ​ര്‍ ഫി​ഫ പ്ര​സി​ഡ​ൻ​റ്​ സെ​പ്​ ബ്ലാ​റ്റ​ർ അ​ട​ക്ക​മു​ള്ള ലോ​ക ഫു​ട്ബാ​ൾ സം​ഘ​ട​ന​യു​ടെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും അ​ന്താ​രാ​ഷ്​​ട്ര ഡെ​ലി​ഗേ​ഷ​നും മു​മ്പാ​കെ ഫൈ​ന​ല്‍ ബി​ഡ് സ​മ​ര്‍പ്പി​ച്ചു ന​ട​ത്തി​യ വൈ​കാ​രി​ക​മാ​യ പ്ര​സം​ഗ​മാ​യി​രു​ന്നു അ​ത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad