ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 2,541 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 30 പേരാണ് മരിച്ചത്.
നിലവില്‍ 16,522 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,22,223.
1,862 പേര്‍ക്കാണ് രോഗ മുക്തി. 98.75 ശതമാനമാണ് രോഗ മുക്തി നിരക്ക്. ഇതുവരെയായി 4,25,21,341 പേര്‍ രോഗ മുക്തരായി.
വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1,87,71,95,781.