ഫ്ലിപ്പ്കാർട്ടിൽ ജോലി നേടാം | മാസം Rs.20,000 മുതൽ Rs.30,000 വരെ ശമ്പളം
കേരളത്തിലെ എല്ലാ ജില്ലകളിലും അവസരം. ഇന്ത്യയിലെ ഏറ്റവും വലിയ ഈ കൊമേഴ്സ് കമ്പനിയായ Flipkart ലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ ഭാഗങ്ങളിലായി 700ൽ പരം ഒഴിവുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.
ഡെലിവറി എക്സിക്യൂട്ടീവ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യത എന്ന് പറയുന്നത് ഇരുചക്രവാഹനവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കുക എന്നതാണ്. കൂടാതെ നല്ലൊരു ആൻഡ്രോയിഡ് ഫോൺ കൂടി ആവശ്യമാണ്.
Rs.20,000 മുതൽ Rs.30,000 വരെയാണ് സാലറി. ശമ്പളത്തിന് പുറമേ (സമഗ്ര ഇൻഷുറൻസ് പരീക്ഷ ഹെൽത്ത് ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്) കൂടെ ഉണ്ടായിരിക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും ഒഴിവുകൾ ഉള്ളത്. കോൺടാക്ട് ചെയ്യാനുള്ള നമ്പറും ഗൂഗിൾ ഫോമും താഴെ നൽകുന്നു. 8138003340
Application Form : Click Here