Type Here to Get Search Results !

പി.എസ്.സി നിയമന ശുപാര്‍ശ ഡിജിലോക്കറില്‍ ലഭ്യമാകും



വിവിധ തസ്തികകളില്‍ ഉദ്യോഗാര്‍ഥികള്‍ക്കു നല്‍കുന്ന നിയമന ശുപാര്‍ശ ഡിജിലോക്കറില്‍ക്കൂടി ലഭ്യമാക്കാന്‍ പി.എസ്.സി തീരുമാനിച്ചു.എന്നാല്‍ നേരിട്ട് അയച്ചുകൊടുക്കുന്ന രീതിയും തുടരും


01.06.2023 മുതലാണ് ഡിജിലോക്കര്‍ സംവിധാനം നടപ്പാക്കുക.


പി.എസ്.സി സ്വന്തമായി തയാറാക്കിയ റൊട്ടേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു നിയമന ശുപാര്‍ശ തയാറാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.പ്രധാന തസ്തികകളിലെല്ലാം ഈ സോഫ്റ്റവെയര്‍ ഉപയോഗിച്ചു നിയമന ശുപാര്‍ശകള്‍ തയാറാക്കുക.റൊട്ടേഷന്‍ സോഫ്റ്റവെയര്‍ ഉപയോഗിച്ചു തയാറാക്കുന്ന തസ്തികകളുടെ നിയമന ശുപാര്‍ശയാണ് ആദ്യഘട്ടത്തില്‍ ഡിജിലോക്കറില്‍ ലഭ്യമാക്കുക.


ഭാവിയില്‍ നിയമന പരിശോധന സുഗമമാക്കാന്‍ ഇതു സഹായകമാകും.

Top Post Ad

Below Post Ad