Type Here to Get Search Results !

മതിലില്‍ അര്‍ജന്റീന മയം, മുകളില്‍ സാക്ഷാല്‍ മെസ്സിയുടെ ജേഴ്‌സി, പിന്നെ ഫുട്‌ബോള്‍; ഒരുങ്ങി സുബൈര്‍ വാഴക്കാടിന്റെ വീട്

 


മലപ്പുറം ഭാഷയില്‍ കളി പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ സുബൈര്‍ വാഴക്കാടിന് സ്വപ്‌നഭവനം ഒരുങ്ങുന്നു. മതില്‍ മുഴുവന്‍ അര്‍ജന്റൈന്‍ ജഴ്‌സിയുടെ നിറമായ നീലയും വെള്ളയും. വീടിന് മുകളില്‍ ഫുട്‌ബോളും മെസ്സിയുടെ ജഴ്‌സിയും. ഇങ്ങനെയാണ് വീടിന്റെ മാതൃക.


യുഎഇയിലെ പ്രവാസി വ്യവസായി സ്മാര്‍ട് ട്രാവല്‍ എംഡി അഫി അഹമ്മദാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. പിതാവ് യുപിസി അഹമ്മദ് ഹാജിയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കുന്ന വീടിന് യുപിസി വില്ല എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നും ഈ മാസം 19ന് താക്കോല്‍ ദാനം നടക്കുമെന്നും അഫി അഹമ്മദ് വ്യക്തമാക്കി.


അര്‍ജന്റീനയുടെ കടുത്ത ആരാധകനായ സുബൈര്‍ ഖത്തര്‍ ലോകകപ്പ് ..

Top Post Ad

Below Post Ad