▪️ഹീറോ സൂപ്പർ കപ്പിന്റെ സെമി ഫൈനലുകളും ഫൈനലുൻ രാത്രി 7 മണിക്ക് ആകും നടക്കുക എന്ന് അധികൃതർ അറിയിച്ചു. ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ രാത്രി കിക്കോഫ് ടൈം 8.30 ആയിരുന്നു. എന്നാൽ അത് മാറ്റി അവസാന മൂന്ന് മത്സരങ്ങൾ 7 മണിക്ക് ആക്കാൻ സംഘാടകർ തീരുമാനിച്ചു. മൊന്ന് മത്സരങ്ങളും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആകും നടക്കുക.
ഏപ്രിൽ 21നും 22നും ആകും സെമി ഫൈനലുകൾ നടക്കുക. ഏപ്രിൽ 25ന് ഫൈനലും നടക്കും. ആദ്യ സെമി ഫൈനലിൽ ബെംഗളൂരു എഫ് സിയും ജംഷദ്പൂരും ആണ് ഏറ്റുമുട്ടുക. രണ്ടാം സെമിയിൽ ഒരു ടീം ഒഡീഷ ആണ് രണ്ടാം ടീമിനെ നാളെ അറിയാൻ ആകും.