വര്‍ക്കല: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വീണ്ടും മരണം. വര്‍ക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷന്‍ നായര്‍ (57) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അരവിന്ദാക്ഷന്‍ നായര്‍ അര്‍ബുദ ബാധിതനായിരുന്നു. ചികിത്സയ്ക്കായി ആര്‍സിസിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നേ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസീറ്റീവ് ആയത്.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വീണ്ടും മരണം; വര്‍ക്കലയില്‍ അമ്ബത്തേഴുകാരന്‍ മരിച്ചു
March 01, 2023
Tags