Type Here to Get Search Results !

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു, ഡിസംബറിലെ ഏറ്റവും ഉയർന്ന നിരക്കിൽ



സംസ്ഥാനത്ത് സ്വർണ വില(Gold Price) വർധിച്ചു. ഒരു പവൻ സ്വർണ്ണത്തിന് 120 രൂപയും, ഒരു ഗ്രാമിന് 15 രൂപയും വർധിച്ച് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 39,680 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4960 രൂപയുമാണ് വില. ഡിസംബറിലെ ഉയർന്ന നിരക്കാണ് ഇത്.


കേരളത്തിൽ ഇന്നലെ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 39560 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4935 രൂപയുമായിരുന്നു വില. ഡിസംബർ 3 ശനിയാഴ്ചയും ഇതേ വിലയായിരുന്നു. 


സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 71.60 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 572.80 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 716 രൂപയും ഒരു കിലോഗ്രാമിന് 71,600 രൂപയുമാണ് ഇന്നത്തെ നിരക്ക്.


ഡിസംബർ മാസത്തെ സ്വര്‍ണ വില (പവന്)


ഡിസംബർ 1: 39,000 രൂപ

ഡിസംബർ 2 : 39,400 രൂപ

ഡിസംബർ 3 : 39,560 രൂപ

ഡിസംബർ 4 : 39,560 രൂപ

ഡിസംബർ 5 : 39,680 രൂപ


നവംബര്‍ മാസത്തെ സ്വര്‍ണ വില (പവന്)


നവംബര്‍ 1- 37,280 രൂപ

നവംബര്‍ 2- 37480 രൂപ

നവംബര്‍ 3- 37,360 രൂപ

നവംബര്‍ 4- 36,880 രൂപ

നവംബര്‍ 5- 37,600 രൂപ

നവംബര്‍ 6- 37,600 രൂപ

നവംബര്‍ 7- 37,520 രൂപ

നവംബര്‍ 8- 37,520 രൂപ

നവംബര്‍ 9- 37,880 രൂപ

നവംബര്‍ 10- 37,880 രൂപ

നവംബര്‍ 11- 38,240 രൂപ

നവംബര്‍ 12- 38,560 രൂപ 

നവംബര്‍ 13- 38,560 രൂപ

നവംബര്‍ 14- 38,560 രൂപ

നവംബര്‍ 15- 38,840 രൂപ

നവംബര്‍ 16- 38,400 രൂപ

നവംബര്‍ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)

നവംബര്‍ 18 - 39,000 രൂപ  

നവംബര്‍ 19 - 38,880 രൂപ  

നവംബര്‍ 20 - 38,880 രൂപ  

നവംബര്‍ 21 - 38,800 രൂപ  

നവംബര്‍ 22 - 38,680 രൂപ  

നവംബര്‍ 23 - 38,600 രൂപ  

നവംബര്‍ 24 - 38,840 രൂപ

നവംബര്‍ 25 - 38,840 രൂപ  

നവംബര്‍ 26 - 38,840 രൂപ      

നവംബര്‍ 27 - 38,840 രൂപ      

നവംബര്‍ 28 - 38,840 രൂപ

നവംബര്‍ 29 - 38,760 രൂപ        

നവംബര്‍ 30 - 38,840 രൂപ


▂▂▂▂▂▂▂▂▂▂▂▂▂▂▂

Top Post Ad

Below Post Ad