Type Here to Get Search Results !

സ്വര്‍ണ വില താഴേക്ക്; തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്ക്. തുടര്‍ച്ചയായ മൂന്നാം ദിവസവും വില കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്.

ഒരു പവന്‍ വിലയില്‍ 80 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില ഗ്രാമിന് 25 രൂപയും 20 രൂപയും കുറഞ്ഞിരുന്നു.


ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് (22 കാരറ്റ്) 4765 രൂപയാണ്. ഒരു പവന്റെ വില 38120 രൂപയിലേക്ക് താഴ്ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും സമാനമായ കുറവുണ്ടായി. 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നത്തെ വില ഗ്രാമിന് 3935 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ് ഗ്രാമിന്. വെള്ളിയുടെ വില കുറഞ്ഞു. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 72 രൂപയിലാണ് വെള്ളിയുടെ വിപണനം.


കഴിഞ്ഞ ദിവസങ്ങളിലെ സ്വര്‍ണ വില


മാര്‍ച്ച്‌ 18


22 കാരറ്റ് സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വില ഗ്രാമിന് 4745 രൂപ

ഒരു പവന് വില 37960 രൂപ


മാര്‍ച്ച്‌ 19


22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ കുറഞ്ഞു

സ്വര്‍ണ വില ഗ്രാമിന് 4730 രൂപ

ഒരു പവന് വില 37840 രൂപ


മാര്‍ച്ച്‌ 20 (ഞായറാഴ്ച)


22 കാരറ്റ് സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണ വില ഗ്രാമിന് 4730 രൂപ

ഒരു പവന് വില 37840 രൂപ


മാര്‍ച്ച്‌ 21


22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 10 രൂപ കൂടി

സ്വര്‍ണ വില ഗ്രാമിന് 4740 രൂപ

ഒരു പവന് വില 37920 രൂപ


മാര്‍ച്ച്‌ 22


22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 35 രൂപ കൂടി

സ്വര്‍ണ വില ഗ്രാമിന് 4775 രൂപ

ഒരു പവന് വില 38200 രൂപ


മാര്‍ച്ച്‌ 23


22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 40 രൂപ കുറഞ്ഞു

സ്വര്‍ണ വില ഗ്രാമിന് 4735 രൂപ

ഒരു പവന് വില 37880 രൂപ


മാര്‍ച്ച്‌ 24


22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 60 രൂപ കൂടി

സ്വര്‍ണ വില ഗ്രാമിന് 4795 രൂപ

ഒരു പവന് വില 38360 രൂപ


മാര്‍ച്ച്‌ 25


22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ കൂടി

സ്വര്‍ണ വില ഗ്രാമിന് 4820 രൂപ

ഒരു പവന് വില 38560 രൂപ


മാര്‍ച്ച്‌ 26


22 കാരറ്റ് സ്വര്‍ണ വിലയില്‍ മാറ്റമില്ല

സ്വര്‍ണവില ഗ്രാമിന് 4820 രൂപ

ഒരു പവന് വില 38560 രൂപ


മാര്‍ച്ച്‌ 27 (ഞായറാഴ്ച്ച)


മാര്‍ച്ച്‌ 28


22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ കുറഞ്ഞു

സ്വര്‍ണവില ഗ്രാമിന് 4795 രൂപ

ഒരു പവന് വില 38360 രൂപ


മാര്‍ച്ച്‌ 29


22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 20 രൂപ കുറഞ്ഞു

സ്വര്‍ണവില ഗ്രാമിന് 4775 രൂപ

ഒരു പവന് വില 38200 രൂപ

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad